അമരാവതി: ആന്ധ്രാ പ്രദേശില്‍ 9,536 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 5,67,123 ആയി. 66 മരണങ്ങളും കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്. ആകെ 4,912 പേരാണ് ആന്ധ്രാ പ്രദേശില്‍ കൊവിഡ് ബാധിച്ച് മരിച്ചത്. 4,64,244 പേര്‍ സംസ്ഥാനത്ത് ഇതുവരെ കൊവിഡില്‍ നിന്ന് മുക്തരായി. ഈസ്‌റ്റ് ഗോദാവരി ജില്ലയിലാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌തിരിക്കുന്നത്. 1414 പേര്‍ കൂടി കൊവിഡ് ബാധിതരായി.
ആന്ധ്രാ പ്രദേശില്‍ 9,536 പേര്‍ക്ക് കൂടി കൊവിഡ് - കൊവിഡ് വാര്‍ത്തകള്‍
സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 5,67,123 ആയി