ഷിംല: ഹിമാചൽ പ്രദേശിൽ 95 പുതിയ കൊവിഡ് പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തു. സംസ്ഥാനത്തെ മൊത്തം കേസുകളുടെ എണ്ണം 20,370 ആയതായി സംസ്ഥാന ആരോഗ്യ വകുപ്പ് അറിയിച്ചു. 17,568 പേർ സുഖം പ്രാപിച്ചു. സംസ്ഥാനത്ത് സജീവമായ കേസുകൾ 2,489 ആണ്. കൊവിഡ് ബാധിച്ച് 286 മരണങ്ങൾ ഹിമാചൽപ്രദേശിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഹിമാചൽപ്രദേശിൽ 95 പേര്‍ക്ക് കൂടി കൊവിഡ് - fresh cases of Covid-19
സംസ്ഥാനത്തെ മൊത്തം കേസുകളുടെ എണ്ണം 20,370 ആയതായി സംസ്ഥാന ആരോഗ്യ വകുപ്പ് അറിയിച്ചു.
![ഹിമാചൽപ്രദേശിൽ 95 പേര്‍ക്ക് കൂടി കൊവിഡ് 95 fresh cases of Covid-19 reported in Himachal Pradesh ഹിമാചൽ പ്രദേശിൽ കൊവിഡ് Covid-19 reported in Himachal Pradesh Himachal Pradesh Covid-19 fresh cases of Covid-19 കൊവിഡ് പോസിറ്റീവ് കേസുകൾ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9312582-613-9312582-1603681184255.jpg?imwidth=3840)
കൊവിഡ്