ഹൈദരാബാദ്: തെലങ്കാനയില്‍ ചൊവ്വാഴ്‌ച 945 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 869 കേസുകളും ഗ്രേറ്റര്‍ ഹൈദരാബാദില്‍ നിന്നാണ് റിപ്പോര്‍ട്ട് ചെയ്‌തിരിക്കുന്നത്. ഇതോടെ സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 16,339 ആയി. ഏഴ് മരണങ്ങളും ഇന്ന് റിപ്പോര്‍ട്ട് ചെയ്‌തു. 260 പേരാണ് ഇതുവരെ കൊവിഡ് ബാധിച്ച് സംസ്ഥാനത്ത് മരിച്ചത്.
തെലങ്കാനയില്‍ ഇന്ന് 945 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു - കൊവിഡ് 19
സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 16,339 ആയി.
തെലങ്കാനയില്‍ 945 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു