ബംഗളൂരു: കര്‍ണാടകയില്‍ 9366 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 93 പേര്‍ കൊവിഡിനെ തുടര്‍ന്ന് മരിച്ചു. ഇതോടെ സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 4,94,356 ആയി. ഇതേവരെ 7629 പേര്‍ കൊവിഡിനെ തുടര്‍ന്ന് മരിച്ചു. 805 പേരെ ഐസിയുവില്‍ പ്രവേശിപ്പിച്ചു. 1,03,631 പേരാണ് നിലവില്‍ കൊവിഡ് സ്ഥിരീകരിച്ച് സംസ്ഥാനത്ത് ചികിത്സയിലുള്ളത്.
കര്‍ണാടകയില്‍ 9,366 പേര്‍ക്ക് കൂടി കൊവിഡ്: 93 മരണം - covid update news
സംസ്ഥാനത്ത് കൊവിഡിനെ തുടര്‍ന്ന് മരിച്ചവരുടെ എണ്ണം 7629 ആയി. 805 പേരെ ഗുരുതരാവസ്ഥയിലായതിനെ തുടര്‍ന്ന് ഐസിയുവില്‍ പ്രവേശിപ്പിച്ചു
കൊവിഡ്