മുംബൈ: 24 മണിക്കൂറിൽ സംസ്ഥാന പൊലീസ് വകുപ്പിൽ പുതുതായി 93 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കൊവിഡ് ബാധിച്ച് ഒരാളുടെ മരണവും റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. ഇതോടെ പൊലീസിലെ ആകെ കൊവിഡ് ബാധിതർ 12,383 ആയി. ഇതിൽ 9929 പേർ കൊവിഡ് മുക്തരായെന്നും 126 പേരാണ് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചതെന്നും പൊലീസ് അറിയിച്ചു. നിലവിൽ 2328 സജീവ കൊവിഡ് കേസുകളാണ് വകുപ്പിലുള്ളത്.
മഹാരാഷ്‌ട്ര പൊലീസ് വകുപ്പിൽ 93 പേർക്ക് കൂടി കൊവിഡ് - covid updates
നിലവിൽ 2328 സജീവ കൊവിഡ് കേസുകളാണ് പൊലീസ് വകുപ്പിലുള്ളത്.
മഹാരാഷ്‌ട്ര പൊലീസ് വകുപ്പിൽ 93 പേർക്ക് കൂടി കൊവിഡ്