ETV Bharat / bharat

കര്‍ണ്ണാടകയില്‍ 9,217 പേര്‍ക്ക് കൂടി കൊവിഡ് - 217 new coronavirus cases reported in K'taka

129 മരണങ്ങളും ഇന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ മൊത്തം മരണസംഖ്യ 6,937 ആയി.

217 new coronavirus cases reported in K'taka  കര്‍ണ്ണാടകയില്‍ 9,217 പേര്‍ക്ക് കൂടി കൊവിഡ്
കര്‍ണ്ണാടകയില്‍ 9,217 പേര്‍ക്ക് കൂടി കൊവിഡ്
author img

By

Published : Sep 10, 2020, 10:30 PM IST

ബെംഗളൂരു: കർണാടകയിൽ 9,217 പുതിയ കൊവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ മൊത്തം കൊവിഡ് ബാധിതരുടെ എണ്ണം 4,30,947 ആയി. 129 മരണങ്ങളും ഇന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ മൊത്തം മരണസംഖ്യ 6,937 ആയി. 7,021 രോഗികളെ ഇന്ന് രോഗം ഭേദമായി ഡിസ്‌ചാര്‍ജ്‌ ചെയ്തു. പുതിയ 9,217 കേസുകളിൽ 3,161 കേസുകളും ബെംഗളൂരു നഗരത്തിൽ നിന്നാണ്‌. 55,388 സജീവ കേസുകളിൽ 54,777 രോഗികൾ ആശുപത്രികളിൽ ക്വാറന്‍റൈനിലാണ്‌, 611 പേർ ഐസിയുവിലും. പോസിറ്റീവ് കേസുകളുടെ പട്ടികയിൽ ബെംഗളൂരു നഗരമാണ്‌ ഒന്നാമത്. ബെല്ലാരി 25,404, മൈസൂർ 23,773 എന്നിങ്ങനെയാണ്‌ രോഗ ബാധിതരുടെ കണക്ക്.

For All Latest Updates

TAGGED:

9
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.