അഗര്‍ത്തല: ത്രിപുരയില്‍ തൊണ്ണൂറുകാരി കൂട്ടബലാത്സംഗത്തിനിരയായി. ബര്‍ഹ്‌ളാദി ഗ്രാമത്തിലെ സ്വന്തം വീട്ടില്‍ വെച്ചാണ് രണ്ട് പേര്‍ ഇവരെ ക്രൂര ബലാത്സംഗത്തിനിരയാക്കിയത്. പ്രതികള്‍ ഒളിവിലാണ്. ഒക്‌ടോബര്‍ 24 നുണ്ടായ സംഭവത്തില്‍ കുടുംബം പരാതി നല്‍കിയത് ഒക്‌ടോബര്‍ 29നാണെന്ന് പൊലീസ് പറഞ്ഞു. വൃദ്ധയോടൊപ്പം താമസിച്ചിരുന്ന ഒരാള്‍ സംഭവദിവസം മറ്റൊരാളൊപ്പം വീട്ടിലെത്തുകയും പീഡിപ്പിക്കുകയുമായിരുന്നെന്ന് പൊലീസ് പറഞ്ഞു. അവശനിലയിലായ വൃദ്ധയെ പൊലീസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൊലീസ് വൃദ്ധയുടെ മൊഴി രേഖപ്പെടുത്തി. വൃദ്ധ നിലവില്‍ വീട്ടിലാണെന്നും കേസില്‍ അന്വേഷണം ആരംഭിച്ചെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.
ത്രിപുരയില്‍ തൊണ്ണൂറുകാരി കൂട്ടബലാത്സംഗത്തിനിരയായി - tripura crime news
പ്രതികളായ രണ്ട് പേര്‍ ഒളിവിലാണ്.