ETV Bharat / bharat

ജാർഖണ്ഡില്‍ 90 പേർക്ക് കൂടി കൊവിഡ്

നിലവില്‍ 548 പേരാണ് ജാർഖണ്ഡില്‍ കൊവിഡ് ബാധിച്ചത് ചികിത്സയിലുള്ളത്

ജാർഖണ്ഡില്‍ 90 പേർക്ക് കൂടി കൊവിഡ്
ജാർഖണ്ഡില്‍ 90 പേർക്ക് കൂടി കൊവിഡ്
author img

By

Published : Jun 7, 2020, 3:36 AM IST

റാഞ്ചി: ജാർഖണ്ഡില്‍ 90 പുതിയ കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്‌തു. സംസ്ഥാനത്ത് കൊവിഡ് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം ഇതോടെ 1,028 ആയി ഉയർന്നു. നിലവില്‍ 548 രോഗികളാണ് ചികിത്സയിലുള്ളത്. ഇതുവരെ 473 പേർക്ക് രോഗം ഭേദമായപ്പോൾ ഏഴ് പേർക്ക് ജീവൻ നഷ്‌ടമായി.കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യത്ത് 9,887 പേർക്ക് കൊവിഡ് രോഗം സ്ഥിരീകരിക്കുകയും 294 പേർക്ക് ജീവൻ നഷ്‌ടപ്പെടുകയും ചെയ്‌തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.