ഹൈദരാബാദ്: ഫ്‌ളാറ്റിൻ്റെ നാലാം നിലയിൽ നിന്ന് ലിഫ്റ്റ് ഹോളിലേക്ക് വീണ് ഒമ്പത് വയസുകാരൻ ധനൂഷ് മരിച്ചു.സഹോദരിയോടൊപ്പം കളിക്കുന്നതിനിടയിൽ ലിഫ്റ്റ് ഹോളിലേക്ക് വീഴുകയായിരുന്നുവെന്ന് സർക്കിൾ ഇൻസ്പെക്ടർ രവീന്ദർ പറഞ്ഞു. ധനുഷ് സംഭവസ്ഥലത്ത് തന്നെ മരിച്ചു. മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
ലിഫ്റ്റ് ഹോളിലേക്ക് വീണ് ഒമ്പത് വയസുകാരൻ മരിച്ചു - circle inspector ravinder
സഹോദരിയോടൊപ്പം കളിക്കുന്നതിനിടയിലാണ് ഒമ്പത് വയസുകാരൻ ധനുഷ് ലിഫ്റ്റ് ഹോളിലേക്ക് വീണത്
![ലിഫ്റ്റ് ഹോളിലേക്ക് വീണ് ഒമ്പത് വയസുകാരൻ മരിച്ചു](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5166154-103-5166154-1574656197843.jpg?imwidth=3840)
ലിഫ്റ്റ് ഹോളിലേക്ക് വീണ് ഒമ്പത് വയസുകാരൻ മരിച്ചു
ഹൈദരാബാദ്: ഫ്‌ളാറ്റിൻ്റെ നാലാം നിലയിൽ നിന്ന് ലിഫ്റ്റ് ഹോളിലേക്ക് വീണ് ഒമ്പത് വയസുകാരൻ ധനൂഷ് മരിച്ചു.സഹോദരിയോടൊപ്പം കളിക്കുന്നതിനിടയിൽ ലിഫ്റ്റ് ഹോളിലേക്ക് വീഴുകയായിരുന്നുവെന്ന് സർക്കിൾ ഇൻസ്പെക്ടർ രവീന്ദർ പറഞ്ഞു. ധനുഷ് സംഭവസ്ഥലത്ത് തന്നെ മരിച്ചു. മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
Intro:Body:
Conclusion:
https://www.aninews.in/news/national/general-news/hyderabad-9-year-old-dies-after-falling-into-lift-hole-of-apartment-building20191125062112/
Conclusion:
Last Updated : Nov 25, 2019, 10:05 AM IST