ETV Bharat / bharat

രാജസ്ഥാനിലെ കോട്ടയിൽ ശിശുമരണം 100 കടന്നു - NCPCR

ഡിസംബർ 23, 24 ദിവസങ്ങളിൽ 48 മണിക്കൂറിനുള്ളിൽ 10 കുട്ടികളാണ് സർക്കാർ ആശുപത്രിയില്‍ മരിച്ചത്

Kota hospital  JK Lon hospita  Infant death  NCPCR  രാജസ്ഥാനിലെ കോട്ടയിൽ ശിശുമരണം 100 കടന്നു
രാജസ്ഥാനിലെ കോട്ടയിൽ ശിശുമരണം 100 കടന്നു
author img

By

Published : Jan 1, 2020, 10:39 PM IST

ജയ്‌പൂർ: രാജസ്ഥാനിലെ കോട്ട ആശുപത്രിയിൽ ശിശുമരണം 100 കടന്നു. ജെ.കെ ലോൺ ആശുപത്രിയിൽ ഡിസംബറിൽ മാത്രം മരിച്ചത് 100 കുഞ്ഞുങ്ങളാണ്. കഴിഞ്ഞ രണ്ടു ദിവസത്തിനുള്ളിൽ മാത്രം മരിച്ചത് ഒമ്പത് കുഞ്ഞുങ്ങളാണ്. ഡിസംബർ 23, 24 ദിവസങ്ങളിൽ 48 മണിക്കൂറിനുള്ളിൽ 10 കുട്ടികളാണ് സർക്കാർ ആശുപത്രിയിൽ മരിച്ചത്.

രാജസ്ഥാനിലെ കോട്ടയിൽ ശിശുമരണം 100 കടന്നു

ആശുപത്രിയില്‍ പന്നികള്‍ കൂട്ടമായി മേഞ്ഞുനടക്കുന്നതായും മതിയായ ജീവനക്കാരില്ലെന്നും വാതിലുകളും ജനലുകളും തകര്‍ന്നുകിടക്കുന്നതായും ബാലാവകാശ കമ്മിഷന്‍റെ പ്രാഥമിക റിപ്പോര്‍ട്ടില്‍ പറയുന്നു. കുഞ്ഞുങ്ങളുടെ തീവ്രപരിചരണ വിഭാഗത്തില്‍ മതിയായ ഉപകരണങ്ങളില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്.

Intro:दिसंबर माह की 100 बच्चों की मौत हो चुकी है. 21 से 31 दिसंबर की बात की जाए तो, जेकेलोन अस्पताल में 42 बच्चों की मौत इन दिनों में हुई है. पूरे वर्ष 2019 की बात की जाए तो यह आंकड़ा बढ़कर 963 पर चला गया है. हालांकि बीते 6 सालों में यह सबसे कम है.

Body:कोटा.
कोटा के जेके लोन अस्पताल में 48 घंटों में 10 बच्चों की मौत का मामला पूरे देश भर में छाया हुआ है. केंद्र से लेकर राज्य सरकार तक की कमेटियां यहां कर जांच कर कर चली गई है. इन कमेटियों ने बच्चों की मौत को स्वभाविक तो नहीं माना, लेकिन चिकित्सक की लापरवाही होने को भी नकार दिया है. बात की जाए दिसंबर माह की 100 बच्चों की मौत हो चुकी है. 21 से 31 दिसंबर की बात की जाए तो, जेकेलोन अस्पताल में 42 बच्चों की मौत इन दिनों में हुई है. पूरे वर्ष 2019 की बात की जाए तो यह आंकड़ा बढ़कर 963 पर चला गया है. हालांकि बीते 6 सालों में यह सबसे कम है.

नवम्बर में सबसे ज्यादा मौतें, आंकड़ा 101 पहुंचा था
दिसंबर में बच्चों के मौत के बाद राजनीति जरूर हुई है. कांग्रेस के ऊपर भाजपा ने आरोप लगाया और भाजपा के ऊपर कांग्रेस ने भी आरोप गढ़ दिए हैं, लेकिन इस साल मौतों की बात की जाए तो सर्वाधिक मौतें नवंबर माह में 101 हुई है. उसके बाद दिसंबर माह में 100 बच्चों की उपचार के दौरान जेकेलोन अस्पताल में मौत हुई है.

चिकित्सक कर रहे दावा गंभीर थे इसलिए हुई मृत्यु
सभी मौतों के मामले में चिकित्सक सीधे तौर पर तो कुछ भी कहने से बच रहे हैं, लेकिन उनका तर्क है कि बच्चों की मौत उनके गंभीर रूप से बीमार होने के चलते हुई है. साथ ही अधिकांश बच्चे दूसरी यूनिट से रेफर हो कर आए थे. कोटा में अधिकांश बच्चे बाहर से रेफर होकर आते है. कोटा मेडिकल कॉलेज में जहां पर झालावाड़, कोटा, बूंदी, बारां के साथ मध्यप्रदेश के एडज्वाइनिंग एरिया के मरीज आते हैं.

Conclusion:महीने के अनुसार मौतें
महीना - मौत
जनवरी - 72
फरवरी - 61
मार्च - 63
अप्रैल - 77
मई - 80
जून - 65
जुलाई - 76
अगस्त - 87
सितंबर - 90
अक्टूबर - 91
नवंबर - 101
दिसंबर - 100
कुल - 963

-----

साल- अस्पताल में भर्ती - मरीज मौत- प्रतिशत
2014 - 15719 - 1198 - 7.62
2015 - 17569 - 1260 - 7.17
2016 - 17892 - 1193 - 6.60
2017 - 17216 - 1027 - 5.96
2018 - 16436 - 1005 - 6.11
2019 - 17137 - 963 - 5.62
कुल- 101969 - 6646 - 6.52

-----
बाइट-- डॉ. एएल बैरवा, विभागाध्यक्ष शिशु रोग
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.