മുംബൈ: മുംബൈയിലെ സമതാ നഗറിൽ വാതക ചോർച്ചയെത്തുടർന്നുണ്ടായ തീപിടിത്തത്തില്‍ ഒമ്പത് പേർക്ക് പൊള്ളലേറ്റു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാല് പേരെ ഡിസ്‌ചാര്‍ജ് ചെയ്തതായി ശതാബ്ദി ആശുപത്രി അസിസ്റ്റന്‍റ് മെഡിക്കൽ ഓഫീസർ (എ.എം.ഒ) ഡോ. സമീദ പറഞ്ഞു. അഗ്നിശമന സേന ഉടന്‍ സ്ഥലത്തെത്തി തീ അണച്ചതിനാല്‍ വലിയ അപകടം ഒഴിവായി.
മുംബൈയില്‍ തീപിടിത്തം; ഒമ്പത് പേര്‍ക്ക് പരിക്ക് - burn injuries
വാതക ചോർച്ചയെത്തുടർന്നുണ്ടായ തീപിടിത്തത്തില്‍ ഒമ്പത് പേർക്ക് പൊള്ളലേറ്റു. മുംബൈയിലെ സമതാ നഗറിലാണ് സംഭവം.
മുംബൈയില്‍ തീപിടിത്തം; ഒമ്പത് പേര്‍ക്ക് പരിക്ക്