അമരാവതി: ആന്ധ്രാ പ്രദേശില്‍ 8,846 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിതരുടെ എണ്ണം 5,83,925 കടന്നു. 69 പേര്‍ക്ക് കൂടി കൊവിഡ് ബാധിച്ച് മരിച്ചു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് മരണം 5041 ആയി. 4,86,531 പേര്‍ രോഗമുക്തരായി. 92,353 ആക്ടീവ് കേസുകളാണ് സംസ്ഥാനത്തുള്ളത്. 70,511 കൊവിഡ് ടെസ്റ്റുകള്‍ 24 മണിക്കൂറിനിടെ നടത്തി.
ആന്ധ്രാ പ്രദേശില്‍ 8,846 പേര്‍ക്ക് കൂടി കൊവിഡ് - Andhra Pradesh
ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിതരുടെ എണ്ണം 5,83,925 കടന്നു. 69 പേര്‍ക്ക് കൂടി കൊവിഡ് ബാധിച്ച് മരിച്ചു.
ആന്ധ്രപ്രദേശില്‍ 8,846 പേര്‍ക്ക് കൂടി കൊവിഡ്