ബംഗളൂരു: കര്‍ണാടകയില്‍ 8,793 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇന്ന് 125 പേര്‍ രോഗത്തെ തുടര്‍ന്ന് മരിച്ചു. ഇതോടെ സംസ്ഥാനത്തെ രോഗബാധിതരുടെ എണ്ണം 6,20,630 ആയി ഉയര്‍ന്നു. 4,99,506 പേര്‍ രോഗമുക്തരായി ആശുപത്രി വിട്ടു. ആകെ 9,119 പേര്‍ കൊവിഡിനെ തുടര്‍ന്ന് മരിച്ചു. 1,11,986 പേര്‍ നിരീക്ഷണത്തിലാണ്.
കര്‍ണാടകയില്‍ 8,793 പേര്‍ക്ക് കൂടി കൊവിഡ്; 125 മരണം - covid taly in karnataka news
സംസ്ഥാനത്ത് ഇതേവരെ 9,119 പേര്‍ കൊവിഡിനെ തുടര്‍ന്ന് മരിച്ചു. 1,11,986 പേര്‍ രോഗത്തെ തുടര്‍ന്ന് നിരീക്ഷണത്തിലാണ്
കൊവിഡ് 19