ETV Bharat / bharat

ഇന്ത്യന്‍ തടവുകാരെ സൗദി മോചിപ്പിച്ചതിന് പിന്നിൽ തന്‍റെ അഭ്യര്‍ഥനയെന്ന് മോദി - modi

സൗദി രാജകുമാരൻ ഇന്ത്യയിലുണ്ടായിരുന്നപ്പോൾ റമദാനിന് മുമ്പ് തടവുകാരെ മോചിപ്പിക്കണമെന്ന് അഭ്യർത്ഥിച്ചിരുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി.

850 ഇന്ത്യക്കാരെ സൗദി മോചിപ്പിച്ചതിന് പിന്നിൽ മോദിയുടെ അഭ്യർത്ഥന
author img

By

Published : May 5, 2019, 6:28 PM IST

ലഖ്നൊ: റമദാൻ മാസത്തിന് മുമ്പായി സൗദി അറേബ്യ 850 ഇന്ത്യക്കാരെ ജയിൽമോചിതരാക്കിയത് തന്‍റെ അഭ്യർത്ഥനയുടെ ഫലമായാണെന്ന് പ്രധാനമന്ത്രി നരോന്ദ്ര മോദി. സൗദി രാജകുമാരൻ ഇന്ത്യയിലുണ്ടായിരുന്നപ്പോൾ റമദാനിന് മുമ്പ് തടവുകാരെ മോചിപ്പിക്കണമെന്ന് അഭ്യർഥിച്ചിരുന്നു. ഉത്തർപ്രദേശിലെ ഭഡോഹി ജില്ലയിൽ നടന്ന റാലിയില്‍ സംസാരിക്കവേയാണ് മോദിയുടെ പ്രസ്താവന. യുഎൻ സുരക്ഷാ കൗൺസിൽ ജെയ്ഷെ മുഹമ്മദ് തലവൻ മസൂദ് അസ്ഹറിനെ അന്താരാഷ്ട്ര തീവ്രവാദിയായി പ്രഖ്യാപിച്ചത് ആഗോള തലത്തിൽ ഇന്ത്യയുടെ വളർച്ചയെ സൂചിപ്പിക്കുന്നതാണ്. അധികാരത്തിൽ എത്തുന്നവർ തന്നേക്കാളും പാർട്ടിയേക്കാളും ഉപരി രാജ്യത്തിന് മുൻതൂക്കം നൽകി വികസനം നടത്തുന്നതിനുള്ള ഇച്ഛാശക്തി പ്രകടമാക്കണമെന്നും നരേന്ദ്ര മോദി പറഞ്ഞു.

Intro:Body:

Prime Minister Narendra Modi on Sunday said that it was on his request that Saudi Arabia released 850 Indians lodged in its jails on the eve of the month of Ramadan.

"When the Crown Prince of Saudi Arabia was in India, I requested him to release the prisoners before Ramadan and he accepted my proposal," PM Modi said while speaking at a rally in Bhadohi district in Uttar Pradesh.

He said that it was India's growing stature in the global world that the UN Security Council declared Jaish-e-Mohammad's (JeM) chief Masood Azhar an international terrorist.

He said that the country had seen four types of parties, four types of governance and types of political culture. The first was 'Naampanthi' (dynasty), second was 'Vaampanthi', third 'Daman and Dampanthi' and the fourth which has been brought by us 'Vikaspanthi'.

The Prime Minister put the Samajwadi Party-Bahujan Samaj Party (SP-BSP) alliance in the dock and said that the 'mahamilavati' people have used power to earn money. 

"When such elements get power, you find the ambulance scam and NRHM scam. When we get power, we use it to serve the people and initiate schemes like Ayushman Bharat that benefit the poorest of the poor," he said.

He further said that change can be brought in only when those in power put the nation before themselves and the party and have the will to undertake development.

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.