മുംബൈ: മഹാരാഷ്‌ട്രയില്‍ ഇന്ന് 82 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 2064 ആയി. മുംബൈ നഗരത്തില്‍ 59 പേര്‍ക്കും നാസിക് ജില്ലയില്‍ നിന്ന് 12 പേര്‍ക്കുമാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. താനെയില്‍ നിന്നും 5 പേര്‍ക്കും പൂനെയില്‍ നിന്നും 3 പേര്‍ക്കും പല്‍ഗാറില്‍ നിന്ന് 2 പേര്‍ക്കും വസെയ് വിഹാറില്‍ നിന്ന് ഒരാള്‍ക്കും കൊവിഡ് റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്.
മഹാരാഷ്‌ട്രയില്‍ കൊവിഡ് ബാധിച്ചവരുടെ എണ്ണം 2000 കടന്നു - state tally goes up to 2,064
ഇന്ന് 82 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. സംസ്ഥാനത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 2064 ആയി.
![മഹാരാഷ്‌ട്രയില്‍ കൊവിഡ് ബാധിച്ചവരുടെ എണ്ണം 2000 കടന്നു മഹാരാഷ്‌ട്രയില്‍ ഇന്ന് 82 പേര്‍ക്ക് കൂടി കൊവിഡ് 19 കൊവിഡ് 19 മഹാരാഷ്‌ട്ര 82 new COVID-19 cases in Maha state tally goes up to 2,064 COVID-19](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6772967-604-6772967-1586764012882.jpg?imwidth=3840)
മഹാരാഷ്‌ട്രയില്‍ കൊവിഡ് ബാധിച്ചവരുടെ എണ്ണം 2000 കടന്നു