ജയ്പൂർ: രാജസ്ഥാനില്‍ കൊവിഡ് ബാധിച്ച് ഏഴ് പേര്‍ കൂടി മരിച്ചു. ഇതോടെ ആകെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1,286 ആയി. കഴിഞ്ഞ 24 മണിക്കൂറില്‍ 814 പുതിയ കേസുകൾ റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 1.08 ലക്ഷമായി ഉയർന്നു. 17,838 സജീവ കേസുകളാണ് സംസ്ഥാനത്തുള്ളത്. 87,849 പേർ രോഗമുക്തര്‍ ആയതായി ആരോഗ്യ ബുള്ളറ്റിൻ പറയുന്നു. പുതിയ 814 കൊവിഡ് കേസുകളിൽ 134 എണ്ണം ജയ്പൂരിലും 119 ജോധ്പൂരിലും 73 എണ്ണം കോട്ടയിലും 48 അൾവാറിലും 49 അജ്മീർ ജില്ലകളിലുമാണ്. വൈറസ് ബാധിച്ചവരുടെ എണ്ണം 1,08,494 ആയി ഉയർന്നു.
രാജസ്ഥാനില്‍ കൊവിഡ് വ്യാപിക്കുന്നു; 814 പുതിയ കേസുകൾ, 7 മരണങ്ങൾ - രാജസ്ഥാനില്‍ കൊവിഡ് ബാധ വര്‍ദ്ധിക്കുന്നു
രാജസ്ഥാനില്‍ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 1.08 ലക്ഷമായി ഉയർന്നു