അമരാവതി: ആന്ധ്രാപ്രദേശിൽ 80 പുതിയ കൊവിഡ് കേസുകൾ കൂടി റിപ്പോര്‍ട്ട് ചെയ്‌തു. ഇതോടെ സംസ്ഥാനത്ത് ആകെ കേസുകളുടെ എണ്ണം 1,177 ആയി ഉയർന്നു. 911 പേരാണ് ചികിത്സയിലുള്ളത്. 235 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു.
ആന്ധ്രാപ്രദേശിൽ 80 പുതിയ കൊവിഡ് കേസുകൾ - andhrapradesh covid 19
സംസ്ഥാനത്ത് 235 പേര്‍ രോഗമുക്തരായി
ന്ധ്രാപ്രദേശിൽ 80 പുതിയ കൊവിഡ് കേസുകൾ