ന്യൂഡൽഹി: തടവിൽ കഴിഞ്ഞിരുന്ന എട്ട് പാകിസ്ഥാൻ പൗരന്മാരെ വിട്ടയച്ചു. അട്ടാരി-വാഗാ അതിർത്തിയിൽ വെച്ച് ശനിയാഴ്‌ചയാണ് ഇവരെ പാകിസ്ഥാൻ അധികൃതർക്ക് കൈമാറിയത്. അബ്‌ദുല്‍ റാഷിദ്, മഹമൂദ് അഹമ്മദ്, സയ്യിദ് ജാവേദ് ഇക്ബാൽ, ഗുലാം അക്ബർ, ഇർഫാൻ ഉല്ല, ഫിറോസ് അൽവാർദീൻ, ജാവേദ് അസ്ലം, സഹൂർ അഹമ്മദ് എന്നിവരെയാണ് വിട്ടയച്ചത്.
ഇന്ത്യയിൽ നിന്ന് എട്ട് പാകിസ്ഥാൻ തടവുകാരെ വിട്ടയച്ചു - ഇന്ത്യൻ തടവിൽ നിന്ന് എട്ട് പാകിസ്ഥാൻകാരെ മോചിപ്പിച്ചു
ശനിയാഴ്‌ചയാണ് ഇവരെ പാകിസ്ഥാൻ അധികൃതർക്ക് കൈമാറിയത്.
ഇന്ത്യയിൽ നിന്ന് എട്ട് പാകിസ്ഥാൻ തടവുകാരെ വിട്ടയച്ചു