ബെംഗളൂരു: കർണാടകയിൽ ഒരു കോടി വിലവരുന്ന 200 കിലോ കഞ്ചാവുമായി ഒരാൾ പിടിയിൽ. കെജിഎഫ് എസ്‌പി ഇലകിയ കരുണഗരന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് മരിക്കുപ്പം പൊലീസ് സ്റ്റേഷൻ പരിധിയിലെ കൃഷ്ണഗിരി ലൈനിലെ വീട്ടിൽ നിന്നും കഞ്ചാവ് പിടിച്ചെടുത്തത്. ജോസഫ് എന്നയാളാണ് പിടിയിലായത്.
കർണാടകയിൽ 200 കിലോ കഞ്ചാവുമായി ഒരാൾ പിടിയിൽ - ബെംഗളൂരു
ജോസഫ് എന്നയാളാണ് പിടിയിലായത്.
കർണാടകയിൽ 200 കിലോ കഞ്ചാവുമായി ഒരാൾ പിടിയിൽ