ETV Bharat / bharat

കിർഗിസ്ഥാനിലെ എട്ട് പൗരന്മാർക്കെതിരെ വിസ നിയമലംഘനത്തിന് കേസെടുത്തു

author img

By

Published : Apr 7, 2020, 1:05 PM IST

ടൂറിസ്റ്റ് വിസയിലെത്തിയ ഇവർ മതപരമായ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു. ഇവർക്കെതിരെ വിസലംഘനത്തിന് കേസെടുത്തതായി ബിദാർ സൂപ്രണ്ട് നാഗേഷ് ഡിഎൽ പറഞ്ഞു

കിർഗിസ്ഥാൻ കിർഗിസ്ഥാൻ പൗരർ വിസ നിയമലംഘനം ടൂറിസ്റ്റ് വിസ കർണാടക Kyrgyzstan Karnataka violating visa rules
കിർഗിസ്ഥാനിലെ എട്ട് പൗരന്മാർക്കെതിരെ വിസ നിയമലംഘനത്തിന് കേസെടുത്തു

ബെംഗളുരു: കിർഗിസ്ഥാനിലെ എട്ട് പൗരന്മാർക്കെതിരെ വിസ നിയമലംഘനത്തിന് കേസെടുത്തു. ടൂറിസ്റ്റ് വിസയിലെത്തിയ ഇവർ മതപരമായ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നതായി ബിദാർ സൂപ്രണ്ട് നാഗേഷ് ഡിഎൽ പറഞ്ഞു. ഇവർ ബിദാറിൽ ക്വാറന്‍റൈനിൽ ആയിരുന്നു.

മത പ്രവർത്തനങ്ങളിൽ പങ്കെടുക്കാൻ ഒഡിയയിൽ നിന്നുള്ള ചിലരുടെ സഹായവും ഇവർ ലഭിച്ചതായി റിപ്പോർട്ട് ഉണ്ട്. കിർഗിസ്ഥാൻ എംബസിയെ വിവരം അറിയിക്കുമെന്ന് പൊലീസ് പറഞ്ഞു.കിർഗിസ്ഥാന്‍ പൗരന്‍മാർഎവിടെയൊക്കെ താമസിച്ചു എന്നത് സംബന്ധിച്ച് അന്വേഷിക്കുമെന്നും പൊലീസ് പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.