ETV Bharat / bharat

സൈനിക വാഹനവ്യൂഹത്തിന് നേരെ ഭീകരാക്രമണം: 30 ജവാൻമാർ കൊല്ലപ്പെട്ടു - CRPF

തീവ്രവാദി സംഘടനയായ ജയ്ഷെ മുഹമ്മദ് ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്തു. 70 സൈനിക വാഹനങ്ങള്‍ ജമ്മുവില്‍ നിന്നും ശ്രീനഗറിലേക്ക് പോകുന്നതിനിടെയാണ് ആക്രമണം.

സിആർപിഎഫ്
author img

By

Published : Feb 14, 2019, 7:58 PM IST

ജമ്മു-ശ്രീനഗർ ഹൈവേയിൽ സിആർപിഎഫിന്‍റെ വാഹനവ്യൂഹത്തിന് നേരെ നടന്ന ഭീകരാക്രമണത്തില്‍ 30 ജവാന്‍മാര്‍ കൊല്ലപ്പെട്ടു. 44 ജവാന്‍മാര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ ജവാൻമാരെ ശ്രീനഗറിലെ സൈനിക ആശുപത്രിയിലേക്ക് മാറ്റിയതായി റിപ്പോർട്ട്. അവന്തിപൊരയ്ക്കടുത്ത് ഗൊരിപൊരയിലാണ് സംഭവം.

സിആർപിഎഫ് വാഹനവ്യൂഹം കടന്നുപോകുന്നതിനിടെ ഇതിലുണ്ടായ ഒരു സൈനിക ബസ്സിന് നേരെ സ്ഫോടക വസ്തുക്കൾ നിറച്ച കാർ ഇടിച്ചുകയറ്റുകയായിരുന്നു. സ്ഫോടനത്തിൽ ബസ് പൂർണ്ണമായും തകർന്നു. വാഹനവ്യൂഹത്തിൽ 2,500 സിആർപിഎഫ് ജവാൻമാരുണ്ടായിരുന്നതായി അധികൃതർ അറിയിച്ചു. പുല്‍വാമ സ്വദേശിയായ ആദില്‍ അഹമ്മദാണ് സ്ഫോടക വസ്തുകള്‍ നിറച്ച കാര്‍ വാഹനവ്യൂഹത്തിലേക്ക് ഇടിച്ചു കയറ്റിയതെന്നാണ് റിപ്പോര്‍ട്ട്.

70 സൈനികവാഹനങ്ങള്‍ ജമ്മുവില്‍ നിന്നും ശ്രീനഗറിലേക്ക് പോകുന്നതിനിടെയാണ് തീവ്രവാദികള്‍ ആക്രമണം നടത്തിയത്. ഭീകര സംഘടനയായ ജയ്ഷെ മുഹമ്മദ് ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്.

സിആർപിഎഫ്
undefined

Intro:Body:

8 CRPF Men Killed In Blast At Kashmir's Pulwama; Jaish Claims Attack

Srinagar: At least eight Central Reserve Police Force (CRPF) personnel were killed and over 40 injured after terrorists targeted a convoy with a powerful explosive at Awantipora in Jammu and Kashmir's Pulwama district today, reports said.   

Terrorist group Jaish-e-Mohammed has claimed responsibility for the attack. Fifteen of the injured are said to be in a critical condition.

The nature of the device used to cause the explosion, which occurred in Goripora area, is yet to be ascertained. The injured have been moved to the army base hospital in Srinagar.

Reports suggest that the incident occurred after alleged terrorists triggered the blast while the CRPF personnel were plying through the Srinagar-Jammu highway. The stretch on which the incident occurred was largely believe to be sanitised of terror activities, and the authorities have termed it as a "serious breach" of security. 

"Terrible news coming from the valley. A number of CRPF soldiers are reported to have been killed & injured in an IED blast. I condemn this attack in the strongest possible terms. My prayers for the injured & condolences to the families of the bereaved," former Chief Minister Omar Abdullah tweeted soon after the incident. 

While Mr Abdullah termed it as an attack "reminiscent of the dark days of militancy pre 2004-05", Peoples Democratic Party chief Mehbooba Mufti condemned the manner in which terrorism had brought the Valley to its knees. "Disturbing news coming in from #awantipura. Twelve of our security personnel have been martyred and several have been injured. No words are enough to condemn the gruesome terror attack. How many  more lives will be snuffed out before this madness ends?" she tweeted.

This is said to be the worst terror strike on security personnel since the Uri attack in September 2016, when four heavily armed terrorists targeted an army brigade headquarters -- causing over 19 deaths. The Indian army had responded with a cross-border surgical strike in which several enemy installations were reportedly destroyed. 

Further information is awaited.

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.