ശ്രീനഗർ: കൊവിഡ് 19 വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ ലേയിൽ നിന്ന് എത്തിയ 78 പേരെ ശ്രീനഗറിലെ നിരീക്ഷണകേന്ദ്രങ്ങളിലേക്ക് മാറ്റിയെന്ന് ശ്രീനഗർ ഡെപ്യൂട്ടി കമ്മീഷണർ ഷാഹിദ് ഇക്ബാൽ ചൗധരി അറിയിച്ചു.മെഡിക്കൽ, ലോജിസ്റ്റിക് ടീമുകളെ പ്രതിരോധ പ്രവർത്തനങ്ങൾക്കായി വിന്യസിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. നിരീക്ഷണകേന്ദ്രങ്ങളിൽ ഉളളവരെ സന്ദർശിക്കാൻ ആരേയും അനുവദിക്കിെല്ലന്നും അദ്ദേഹം ട്വീറ്റിൽ വ്യക്തമാക്കി.ലഡാക്കില്‍ നിന്ന് കശ്മീരിലേക്ക് എത്തുന്നവർക്ക് രണ്ടാഴ്ച കർശന നിരീക്ഷണം ഏർപ്പെടുത്തും. ബുധനാഴ്ച എയർ ഇന്ത്യ വിമാനത്തിൽ എത്തിയ 81 പേരെയും നിരീക്ഷണകേന്ദ്രങ്ങളിലേക്ക് മാറ്റിയിരുന്നു.
ലേയിൽ നിന്ന് എത്തിയ 78 പേരെ ശ്രീനഗറിലെ നിരീക്ഷണ കേന്ദ്രങ്ങളിലേക്ക് മാറ്റി - ശ്രീനഗർ
ലഡാക്കില്‍ നിന്ന് കശ്മീരിലേക്ക് എത്തുന്നവർക്ക് രണ്ടാഴ്ച കർശന നിരീക്ഷണം ഏർപ്പെടുത്തും