ജയ്‌പൂർ: ചുരു ജില്ലയിൽ സർക്കാർ ഉടമസ്ഥതയില്‍ പ്രവർത്തിക്കുന്ന സ്വകാര്യ കന്നുകാലി ഫാമിലെ 78 പശുക്കൾ ഭക്ഷ്യവിഷബാധയേറ്റ് ചത്തു. 78 പശുക്കളിൽ ചിലതിന് നേരത്തെ രോഗബാധയുണ്ടായിരുന്നുവെന്ന് സംസ്ഥാന മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. മൃഗസംരക്ഷണ ജോയിൻ്റ് ഡയറക്‌ടർ ഡോ. ജഗദീഷ് ആണ് ഇത് സംബന്ധിച്ച റിപ്പോർട്ട് പുറത്തുവിട്ടത്. ബില്യുബാസ് രാംപുര ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന കാലി ഫാമിലാണ് സംഭവം. കാലിത്തീറ്റ സാമ്പിളുകൾ പരിശോധനക്കായി ശേഖരിച്ചു.
ജയ്‌പൂരിൽ കന്നുകാലി ഫാമിലെ 78 പശുക്കൾ ഭക്ഷ്യവിഷബാധയേറ്റ് ചത്തു
78 പശുക്കളിൽ ചിലതിന് നേരത്തെ രോഗബാധയുണ്ടായിരുന്നുവെന്ന് സംസ്ഥാന മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.