അമരാവതി: ആന്ധ്രാപ്രദേശിൽ 7,293 കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്‌തു. സംസ്ഥാനത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 6,68,751 ആയി ഉയർന്നു. 57 മരണങ്ങൾ കൂടി സ്ഥിരീകരിച്ചതോടെ ആകെ മരണസംഖ്യ 5,663 ആയി. 65,794 പേർ ചികിത്സയിൽ തുടരുമ്പോൾ 5,97,294 പേർ രോഗമുക്തി നേടി.
ആന്ധ്രാപ്രദേശിൽ 7,293 പേർക്ക് കൂടി കൊവിഡ് - ആന്ധ്രാപ്രദേശ് കൊവിഡ്
സംസ്ഥാനത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 6,68,751. ആകെ മരണം 5,663.
ആന്ധ്രാപ്രദേശിൽ 7,293 പേർക്ക് കൂടി കൊവിഡ്
അമരാവതി: ആന്ധ്രാപ്രദേശിൽ 7,293 കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്‌തു. സംസ്ഥാനത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 6,68,751 ആയി ഉയർന്നു. 57 മരണങ്ങൾ കൂടി സ്ഥിരീകരിച്ചതോടെ ആകെ മരണസംഖ്യ 5,663 ആയി. 65,794 പേർ ചികിത്സയിൽ തുടരുമ്പോൾ 5,97,294 പേർ രോഗമുക്തി നേടി.
Last Updated : Sep 26, 2020, 7:00 PM IST