ETV Bharat / bharat

മഹാരാഷ്‌ട്രയില്‍ ഇതുവരെ 714 പൊലീസുകാര്‍ക്ക് കൊവിഡ് 19

648 പേര്‍ ചികില്‍സയില്‍ തുടരുന്നു. 61 പൊലീസുകാര്‍ ഇതുവരെ രോഗവിമുക്തി നേടിയിട്ടുണ്ട്.

author img

By

Published : May 9, 2020, 3:25 PM IST

cops tested positive in Maharashtra  COVID-19  Coronavirus in Maharashtra  മഹാരാഷ്‌ട്രയില്‍ ഇതുവരെ 714 പൊലീസുകാര്‍ക്ക് കൊവിഡ് 19  മഹാരാഷ്‌ട്ര  കൊവിഡ് 19
മഹാരാഷ്‌ട്രയില്‍ ഇതുവരെ 714 പൊലീസുകാര്‍ക്ക് കൊവിഡ് 19

മുംബൈ: മഹാരാഷ്‌ട്രയില്‍ ഇതുവരെ 714 പൊലീസുകാര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ 61 പേര്‍ രോഗവിമുക്തരായി. 648 പേര്‍ ചികില്‍സയില്‍ തുടരുന്നു. 5 പൊലീസുകാര്‍ ഇതുവരെ കൊവിഡ് മൂലം മരിച്ചിട്ടുണ്ട്. കൂടാതെ ലോക്ക് ഡൗണ്‍ കാലയളവില്‍ പൊലീസുകാരെ ആക്രമിച്ച 194 കേസുകള്‍ രജിസ്‌റ്റര്‍ ചെയ്‌തിട്ടുണ്ട്.വിവിധ കേസുകളിലായി 689 പേരെ ഇതുവരെ അറസ്റ്റ് ചെയ്‌തു. രാജ്യത്താകെ നിലവില്‍ 59,662 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 17,846 പേര്‍ രോഗവിമുക്തരായി. 39,834 പേര്‍ ചികില്‍സയില്‍ തുടരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.