ETV Bharat / bharat

ആന്ധ്രപ്രദേശില്‍ 7073 പേര്‍ക്ക് കൊവിഡ് - covid news

6,61,458 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 48 പേര്‍കൂടി കൊവിഡ് ബാധിച്ച് മരിച്ചതോടെ മരണം 5606 ആയി ഉയര്‍ന്നു

ആന്ധ്രാ പ്രദേശ് വാര്‍ത്ത  ആന്ധ്രാ പ്രദേശ് വാര്‍ത്ത  കൊവിഡ് വാര്‍ത്ത  covid  covid news  Andhra Pradesh covid news
ആന്ധ്രപ്രദേശില്‍ 7073 പേര്‍ക്ക് കൊവിഡ്
author img

By

Published : Sep 26, 2020, 6:57 AM IST

അമരാവതി: ആന്ധ്രാ പ്രദേശില്‍ 7073 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം. ഇതോടെ 6,61,458 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 48 പേര്‍കൂടി കൊവിഡ് ബാധിച്ച് മരിച്ചതോടെ മരണം 5606 ആയി ഉയര്‍ന്നു. 5,88,169 പേര്‍ രോഗമുക്തരായി. 67,683 ആക്ടീവ് കേസുകളാണ് സംസ്ഥാനത്തുള്ളത്. 69,429 പരിശോധനകളാണ് 24 മണിക്കൂറിനിടെ നടന്നത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.