ETV Bharat / bharat

ബിഹാറിൽ മസ്‌തിഷ്‌ക ജ്വരം ബാധിച്ച് ഒമ്പത് കുട്ടികൾ കൂടി മരിച്ചു

കഴിഞ്ഞ വർഷം മസ്‌തിഷ്‌ക ജ്വരം ബാധിച്ച് 140ൽ അധികം കുട്ടികൾ സംസ്ഥാനത്ത് മരിച്ചിരുന്നു

author img

By

Published : Aug 30, 2020, 9:54 AM IST

Sri Krishna Medical College and Hospital  acute encephalitis syndrome  70 children with AES at Muzaffarpur hospital  9 deaths reported from Bihar hospital  പട്‌ന  ബിഹാർ  മസ്‌തിഷ്‌ക ജ്വരം  മുസഫർപൂർ  ഒമ്പത് മരണം
ബിഹാറിൽ മസ്‌തിഷ്‌ക ജ്വരം ബാധിച്ച് ഒമ്പത് കുട്ടികൾ കൂടി മരിച്ചു

പട്‌ന: സംസ്ഥാനത്ത് മസ്‌തിഷ്‌ക ജ്വരം ബാധിച്ച് ഒമ്പത് കുട്ടികൾ കൂടി മരിച്ചു. രണ്ട് കുട്ടികൾ തീവ്രപരിചരണ വിഭാഗത്തില്‍. രോഗം ബാധിച്ച 70 കുട്ടികളെയാണ് ഇന്നലെ ശ്രീകൃഷ്‌ണ മെഡിക്കൽ കോളജ് ആശുപത്രിയിലും മുസഫർപൂരിലെ ആശുപത്രിയിലും പ്രവേശിപ്പിച്ചത്. ഇതുവരെ 56 കുട്ടികളാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്. സംസ്ഥാനത്ത് കഴിഞ്ഞ വർഷം മസ്‌തിഷ്‌ക ജ്വരം ബാധിച്ച് 140ൽ അധികം കുട്ടികൾ മരിച്ചിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.