ഭുവനേശ്വർ: ഒഡിഷയിലെ ബാലിസോറിലുണ്ടായ ബസ് അപകടത്തിൽ ഏഴ് അതിഥി തൊഴിലാളികൾക്ക് പരിക്കേറ്റു. കേരളത്തിൽ നിന്ന് അതിഥി തൊഴിലാളികളുമായി വെസ്റ്റ് ബംഗാളിലേക്ക് പോയ ബസാണ് അപകടത്തിൽപ്പെട്ടത്. ദേശീയപാത 16ലാണ് അപകടം ഉണ്ടായത്. പൊലീസും ഫയർഫോഴ്‌സും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി. 38 അതിഥി തൊഴിലാളികളാണ് ബസിലുണ്ടായത്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കേരളത്തില്‍ നിന്ന് അതിഥി തൊഴിലാളികളുമായി പോയ ബസ് അപകടത്തില്‍പ്പെട്ടു; ഏഴ് പേര്‍ക്ക് പരിക്ക് - migrant workers
കേരളത്തിൽ നിന്ന് അതിഥി തൊഴിലാളികളുമായി വെസ്റ്റ് ബംഗാളിലേക്ക് പോയ ബസാണ് അപകടത്തിൽപ്പെട്ടത്
![കേരളത്തില്‍ നിന്ന് അതിഥി തൊഴിലാളികളുമായി പോയ ബസ് അപകടത്തില്‍പ്പെട്ടു; ഏഴ് പേര്‍ക്ക് പരിക്ക് കേരളത്തിൽ നിന്ന് പോയ അതിഥി തൊഴിലാളികൾ അതിഥി തൊഴിലാളികൾ ഭുവനേശ്വർ ഒഡീഷ ബാലിസോർ പൊലീസും ഫയർഫോഴ്‌സും ബസ് അപകടത്തിൽ ഏഴ് അതിഥി തൊഴിലാളികൾക്ക് പരിക്കേറ്റു bus accident odisha Bhuvaneswar balesore police migrant workers west bengal returnee](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7404624-472-7404624-1590819949010.jpg?imwidth=3840)
ബസ് അപകടത്തിൽ ഏഴ് അതിഥി തൊഴിലാളികൾക്ക് പരിക്കേറ്റു
ഭുവനേശ്വർ: ഒഡിഷയിലെ ബാലിസോറിലുണ്ടായ ബസ് അപകടത്തിൽ ഏഴ് അതിഥി തൊഴിലാളികൾക്ക് പരിക്കേറ്റു. കേരളത്തിൽ നിന്ന് അതിഥി തൊഴിലാളികളുമായി വെസ്റ്റ് ബംഗാളിലേക്ക് പോയ ബസാണ് അപകടത്തിൽപ്പെട്ടത്. ദേശീയപാത 16ലാണ് അപകടം ഉണ്ടായത്. പൊലീസും ഫയർഫോഴ്‌സും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി. 38 അതിഥി തൊഴിലാളികളാണ് ബസിലുണ്ടായത്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Last Updated : May 30, 2020, 12:35 PM IST