ETV Bharat / bharat

ജാമിയ പ്രതിഷേധം; 62 പൊലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റെന്ന് റിപ്പോർട്ട് - ജാമിയ മില്ലിയ ഇസ്ലാമിയ സർവ്വകലാശാല

പൊലീസിന്‍റെ റിപ്പോർട്ട് അനുസരിച്ച്  നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതിനും പൊതു സ്വത്ത് അപഹരിച്ചതിനും ജനക്കൂട്ടത്തിനെതിരെ മൂന്ന് കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.

Minister of State for Home  Anti-CAA protest  Jamia Millia Islamia  Lok Sabha  പൗരത്വ നിയമ ഭേദഗതി  ജാമിയ മില്ലിയ ഇസ്ലാമിയ സർവ്വകലാശാല  ഡൽഹി പൊലീസിന്‍റെ റിപ്പോർട്ട്
ജാമിയ പ്രതിഷേധത്തിനിടെ 62 പൊലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റതായി ഡൽഹി പൊലീസിന്‍റെ റിപ്പോർട്ട്
author img

By

Published : Feb 4, 2020, 5:36 PM IST

ന്യൂഡൽഹി: പൗരത്വ നിയമ ഭേദഗതിക്കതിരായി ജാമിയ മില്ലിയ ഇസ്ലാമിയ സർവ്വകലാശാലയിൽ നടന്ന പ്രതിഷേധത്തിൽ 62 പൊലീസ് ഉദ്യോഗസ്ഥർക്കും 127 മറ്റുള്ളവർക്കും പരിക്കേറ്റതായി ഡൽഹി പൊലീസ് റിപ്പോർട്ട്. ആഭ്യന്തര സഹമന്ത്രി ജി. കിഷൻ റെഡ്ഡിയാണ് ലോക്‌സഭയിൽ ഇക്കാര്യം വ്യക്തമാക്കിയത്.

Minister of State for Home  Anti-CAA protest  Jamia Millia Islamia  Lok Sabha  പൗരത്വ നിയമ ഭേദഗതി  ജാമിയ മില്ലിയ ഇസ്ലാമിയ സർവ്വകലാശാല  ഡൽഹി പൊലീസിന്‍റെ റിപ്പോർട്ട്
ജാമിയ പ്രതിഷേധത്തിനിടെ 62 പൊലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റതായി ഡൽഹി പൊലീസിന്‍റെ റിപ്പോർട്ട്

സർവ്വകലാശാല വിദ്യാർഥികളെ നിയന്ത്രിക്കുകയും അക്രമാസക്തമായവരെ പിടികൂടുകയും മറ്റുള്ളവരെ പിരിച്ചുവിടുകയും പൊതുമുതൽ സംരക്ഷിക്കുകയും ചെയ്തായി കാണിച്ചാണ് ഡൽഹി പൊലീസ് റിപ്പോർട്ട് നൽകിയത്. പൊലീസിന്‍റെ റിപ്പോർട്ട് അനുസരിച്ച് നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതിനും പൊതു സ്വത്ത് അപഹരിച്ചതിനും ജനക്കൂട്ടത്തിനെതിരെ മൂന്ന് കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.

പതിനഞ്ച് പേരെയാണ് പ്രതിഷേധത്തിനിടെ പൊലീസ് അറസ്റ്റ് ചെയ്തത്. അറുപത്തിരണ്ട് പൊലീസ് ഉദ്യോഗസ്ഥർക്കും 36 വിദ്യാർഥികൾ ഉൾപ്പെടെ 127 മറ്റുള്ളവർക്കും പ്രതിഷേധത്തിൽ പരിക്കേറ്റതായാണ് കണക്കുകൾ.

ZCZC
PRI GEN NAT
.NEWDELHI DEL33
LSQ-JAMIA
62 police personnel, 127 others injured during Jamia protests: govt
         New Delhi, Feb 4 (PTI) As many as 62 police personnel and 127 others were injured during protests against the Citizenship Amendment Act at Jamia Millia Islamia, Lok Sabha was informed on Tuesday.
         Minister of State for Home G Kishan Reddy also said as reported by the Delhi Police, they entered the university campus chasing the violent congregation of students/mob, to nab/disperse the offenders, control the situation and to protect the government property as well as saving the lives of innocent students residing in the area.
         "As reported by the Delhi Police, three cases were registered against the mob, who were found involved in unlawful activities and defacing the public property while protesting against the amended law.
         "Fifteen persons have been arrested by the Delhi Police. Sixty-two police personnel and 127 persons, including 36 students, were injured," he said replying to a written question. PTI ACB ACB
ABH
ABH
02041447
NNNN
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.