റാഞ്ചി: ജാർഖണ്ഡിലെ ഗിരിദീഹ് ജില്ലയിലെ ഫാകിരാപഹാരി ഗ്രാമത്തിൽ ആറ് പേരെ മരിച്ച നിലയിൽ കണ്ടെത്തി. അതേസമയം മരണകാരണം വ്യക്തമല്ല. മരിച്ചവരിൽ സ്ത്രീകളും ഉൾപ്പെടുന്നുണ്ട്. വ്യാജമദ്യം കഴിച്ചതാണ് മരണകാരണമെന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
ജാർഖണ്ഡിലെ ഗിരിദീഹിൽ 6 പേരെ മരിച്ച നിലയിൽ കണ്ടെത്തി - 6 പേരെ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി
സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് നാട്ടുകാർ
ജാർഖണ്ഡിലെ ഗിരിദീഹിൽ 6 പേരെ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി