ജയ്‌പൂർ: രാജസ്ഥാനിൽ 593 കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. സംസ്ഥാനത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 47,272 ആയി ഉയർന്നു. പത്ത് മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തതോടെ ആകെ മരണസംഖ്യ 742 ആയി. 13,630 പേർ ചികിത്സയിൽ തുടരുമ്പോൾ 32,900 പേർ രോഗമുക്തി നേടി. ഇന്ത്യയിൽ 52,509 കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതോടെ രോഗബാധിതരുടെ എണ്ണം 19 ലക്ഷം കടന്നു.
രാജസ്ഥാനിൽ 593 പുതിയ കൊവിഡ് കേസുകൾ
സംസ്ഥാനത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 47,272. രോഗമുക്തി നേടിയവർ 32,900.
1