ETV Bharat / bharat

ഗൗതം ബുദ്ധ നഗറിലെ ഹോട്ട്‌സ്‌പോട്ടുകളുടെ എണ്ണം 54 ആയി - ഹോട്ട്‌സ്‌പോട്ടുകൾ

54 നിയന്ത്രണ മേഖലകളിൽ 21 എണ്ണം ഗ്രീൻ സോണിലും ഒമ്പതെണ്ണം ഓറഞ്ച് സോണിലും 24 എണ്ണം റെഡ് സോണിലുമാണ്.

ഉത്തർ പ്രദേശ്  ഗൗതം ബുദ്ധ നഗർ  ഹോട്ട്‌സ്‌പോട്ടുകൾ  കൊവിഡ് 19
ഗൗതം ബുദ്ധ നഗർ
author img

By

Published : Apr 30, 2020, 1:58 PM IST

ഗൗതം ബുദ്ധ നഗർ: ഉത്തർ പ്രദേശിലെ ഗൗതം ബുദ്ധ നഗറിലെ കൊവിഡ് 19 ഹോട്ട്‌സ്‌പോട്ടുകളുടെ എണ്ണം 54 ആയി ഉയർന്നതായി ജില്ലാ ഭരണകൂടം. 54 നിയന്ത്രണ മേഖലകളിൽ 21 എണ്ണം ഗ്രീൻ സോണിലും ഒമ്പതെണ്ണം ഓറഞ്ച് സോണിലും 24 എണ്ണം റെഡ് സോണിലുമാണ്.

കഴിഞ്ഞ 28 ദിവസത്തിൽ പുതിയ കൊവിഡ് കേസുകളൊന്നും റിപ്പോർട്ട് ചെയ്യാത്ത പ്രദേശങ്ങളാണ് ഗ്രീൻ സോണിൽ ഉൾപ്പെടുക. കഴിഞ്ഞ 14 ദിവസത്തിൽ പുതിയ കേസുകളൊന്നും റിപ്പോർട്ട് ചെയ്യാത്ത പ്രദേശത്തെ ഓറഞ്ച് സോണിൽ ഉൾപ്പെടുത്തും. കഴിഞ്ഞ 14 ദിവസത്തിനുള്ളിൽ പുതിയ കേസുകൾ കണ്ടെത്തിയ പ്രദേശങ്ങാളാണ് റെഡ് സോണിൽ ഉൾപ്പെടുത്തുക.

സെക്ടർ 122, പാർശ്വനാഥ് പാരഡൈസ് സെക്ടർ 93 എ, ക്ലിയോ കൗണ്ടി സെക്ടർ 121 എന്നിവ ഉൾപ്പെടെ മൂന്ന് ഹോട്ട്സ്പോട്ടുകൾ റെഡ് സോണിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

സെക്ടർ 28, സെക്ടർ 37, ഗ്രാൻഡ് ഒമാക്സ് സെക്ടർ 93 ബി, ലോജിക്സ് ബ്ലോസം സെക്ടർ 137, വാജിദ്‌പൂർ വില്ലേജ് എന്നിവ ഉൾപ്പെടെ അഞ്ച് ഹോട്ട്‌സ്‌പോട്ടുകൾ ഗ്രീൻ സോണിലാണ്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.