ചണ്ഡിഗഡ്: ഗുഡ്‌ഗാവിലെ ബിലാസ്‌പൂർ പ്രദേശത്ത് ട്രക്കിടിച്ച് അമ്മയും കുഞ്ഞും ഉൾപ്പടെ അഞ്ച് പേർ മരിച്ചു. ഇന്ന് പുലർച്ചെ ഉണ്ടായ അപകടത്തിൽ ഏഴ് പേർക്ക് പരിക്കേറ്റു. മനേസറിനടുത്തുള്ള കുണ്ട്‍ലി– മനേസർ– പൽവൽ (കെഎംപി) അതിവേഗ പാതയിലാണ് അപകടം നടന്നത്. മരിച്ചവരിൽ അമ്മയും കുഞ്ഞും ഉൾപ്പെടുന്നു. അപകടത്തിൽപെട്ടവരെ ഇനിയും തിരിച്ചറിയാൻ സാധിച്ചിട്ടില്ല. അന്വേഷണം നടത്തി വരികയാണ്.
ബിലാസ്‌പൂറിൽ ട്രക്ക് ഇടിച്ച് അഞ്ച് പേർ മരിച്ചു; ഏഴ് പേർക്ക് പരിക്ക് - accident in bilaspur
കുണ്ട്‍ലി– മനേസർ– പൽവൽ (കെഎംപി) അതിവേഗ പാതയിലാണ് അപകടം നടന്നത്. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല.
ബിലാസ്‌പൂർ അപകടം