ചെന്നൈ: തമിഴ്‌നാട്ടില്‍ കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന 45കാരി മരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 11 ആയതായി ആരോഗ്യവകുപ്പ് അറിയിച്ചു. കൊവിഡ് ബാധയെ തുടർന്ന് ഏപ്രിൽ 5നാണ് ഇവരെ ഒമാണ്ടുറാർ ഗവൺമെന്‍റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഏപ്രിൽ 11ന് വൈകിട്ട് 7.30നായിരുന്നു മരണം. തമിഴ്‌നാട്ടില്‍ ഇതുവരെ 969 പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തു.
തമിഴ്‌നാട്ടില്‍ കൊവിഡ് ബാധിച്ച് 45കാരി മരിച്ചു - Tamil Nadu
ഇതോടെ സംസ്ഥാനത്ത് ആകെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 11 ആയി
![തമിഴ്‌നാട്ടില്‍ കൊവിഡ് ബാധിച്ച് 45കാരി മരിച്ചു ചെന്നൈ കൊവിഡ് 19 ആരോഗ്യവകുപ്പ് ഒമാണ്ടുറാർ ഗവൺമെന്‍റ് മെഡിക്കൽ കോളജ് കൊവിഡ് 19 മരണം COVID-19 തമിഴ്നാട് Tamil Nadu Omandurar Government Medicalcollege hospital](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6763389-1009-6763389-1586686234686.jpg?imwidth=3840)
കൊവിഡ് -19 ബാധിച്ച് തമിഴ്നാട്ടിൽ 45കാരി മരിച്ചു