ETV Bharat / bharat

ആഗ്രയില്‍ 45 പേര്‍ക്ക് കൂടി കൊവിഡ്-19 സ്ഥിരീകരിച്ചു

ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്ത കൊവിഡ് കേസുകളുടെ എണ്ണം 241 ആയി. ഉത്തര്‍ പ്രദേശില്‍ ഇതുവരെ 969 പേര്‍ക്ക് കൊവിഡ്-19 ബാധിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

ആഗ്ര  കൊവിഡ്-19  കൊവിഡ് ജാഗ്രത  ഉത്തര്‍ പ്രദേശ്  COVID-19  reaches 241  Agra
ആഗ്രയില്‍ 45 പേര്‍ക്ക് കൂടി കൊവിഡ്-19 സ്ഥിരീകരിച്ചു
author img

By

Published : Apr 19, 2020, 9:17 AM IST

ഉത്തര്‍ പ്രദേശ്: ആഗ്രയില്‍ 45 പേര്‍ക്ക് കൂടി കൊവിഡ്-19 സ്ഥിരീകരിച്ചതായി ജില്ലാ മജിസ്ട്രേറ്റ് പ്രഭു എന്‍ സിംഗ് പറഞ്ഞു. ഇതോടെ ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്ത കൊവിഡ് കേസുകളുടെ എണ്ണം 241 ആയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം ഉത്തര്‍ പ്രദേശില്‍ ഇതുവരെ 969 പേര്‍ക്ക് കൊവിഡ്-19 ബാധിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.14 പേര്‍ മരിച്ചു. 86 പേര്‍ ആശുപത്രി വിട്ടതായും മന്ത്രാലയം അറിയിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.