ETV Bharat / bharat

ഇന്ത്യൻ തീർഥാടകർ സൗദിയിൽ കുടുങ്ങി - സൗദിയിൽ 40 ഇന്ത്യൻ തീർഥാടകർ കുടുങ്ങി കിടക്കുന്നു

സൗദിയിൽ ഉംറയ്ക്ക് പോയ 13 സ്ത്രീകൾ ഉൾപ്പെടെയുള്ള 40 തീർഥാടകരാണ് ഇന്ത്യൻ സർക്കാർ യാത്രാവിലക്കേർപ്പെടുത്തിയതിനെ തുടർന്ന് കുടുങ്ങിയത്

Saudi Arabia  Umrah Yatra  coronavirus  COVID-19  സൗദി  സൗദിയിൽ 40 ഇന്ത്യൻ തീർഥാടകർ കുടുങ്ങി കിടക്കുന്നു  40 Indian pilgrims of Umrah stranded in Saudi Arabia
സൗദി
author img

By

Published : Mar 18, 2020, 10:03 AM IST

ലക്നൗ: സൗദി അറേബ്യയിൽ 40 ഇന്ത്യൻ പൗരന്മാർ കുടുങ്ങി കിടക്കുന്നു. ഉംറയ്ക്ക് പോയ 13 സ്ത്രീകൾ ഉൾപ്പെടെയുള്ള 40 തീർഥാടകരാണ് ഇന്ത്യൻ സർക്കാർ യാത്രാവിലക്കേർപ്പെടുത്തിയതിനെ തുടർന്ന് കുടുങ്ങിയത്.

ഇവരെ തിരികെയെത്തിക്കാൻ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാകുകയാണ്. പണവും അവശ്യ സൗകര്യങ്ങളുമില്ലാതെ സൗദിയിൽ പെട്ടു കിടക്കുന്ന തീർഥാടകരുടെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെയാണ് ഇക്കാര്യം പുറത്തുവന്നത്.

സൗദിയിൽ 40 ഇന്ത്യൻ തീർഥാടകർ കുടുങ്ങി കിടക്കുന്നു

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.