ലഖ്‌നൗ: ഉത്തർപ്രദേശിൽ വാഹനാപകടത്തിൽ നാല് വനിതാ തീർഥാടകർ മരിച്ചു. ആറ് പേർക്ക് പരിക്കേറ്റു. ബഹ്‌റൈച്ചിൽ ജില്ലയിലെ രാംപൂർവ ചൗക്കിൽ ബുധനാഴ്ച പുലർച്ചെ നാലുമണിയോടെയാണ് അപകടം നടന്നത്. നീതാദേവി (42), നിഷ (7), മിശ്രാവതി (44), റിതാദേവി (40) എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരുക്കേറ്റ രണ്ടുപേരെ ലഖ്‌നൗ ട്രോമ സെന്‍ററിലേക്ക് മാറ്റി. സിദ്ധാർത്ഥനഗറിൽ നിന്നുള്ള തീർഥാടകർ ഹരിദ്വാറിൽ നിന്ന് മടങ്ങുമ്പോൾ വാഹനം നിയന്ത്രണം നഷ്ടപ്പെട്ട് മരത്തിൽ ഇടിക്കുകയായിരുന്നു. ഡ്രൈവർ ഉറങ്ങി പോയതാണ് അപകട കാരണമെന്ന് എസ്‌പി വിപിൻ മിശ്ര പറഞ്ഞു.
ഉത്തർപ്രദേശിൽ വാഹനാപകടത്തിൽ നാല് പേര്‍ മരിച്ചു - Rampurwa Chowki
ആറ് പേർക്ക് പരിക്കേറ്റു. ബഹ്‌റൈച്ചിൽ ജില്ലയിലെ രാംപൂർവ ചൗക്കിൽ ബുധനാഴ്ച പുലർച്ചെ നാലുമണിയോടെയാണ് അപകടം നടന്നത്