ശ്രീനഗര്‍: ജമ്മു കശ്‌മീരില്‍ ലഷ്‌കര്‍ ഇ തൊയ്‌ബ തീവ്രവാദികള്‍ പിടിയില്‍. നാല് പേരാണ് ജമ്മു കശ്‌മീരിലെ ബുഡ്‌ഗാം ജില്ലയില്‍ പിടിയിലായത്. ഇവരുടെ പക്കല്‍ നിന്നും ആയുധങ്ങളും കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് പുറമെ പ്രദേശത്ത് പ്രവർത്തിക്കുന്ന തീവ്രവാദികൾക്ക് പിന്തുണയും അഭയവും നൽകുന്നതിൽ ഇവരും പങ്കാളികളാണെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി ബുഡ്‌ഗാം പൊലീസ് അറിയിച്ചു.
ജമ്മു കശ്‌മീരില്‍ നാല് തീവ്രവാദികള്‍ പിടിയില്‍ - militant
ഇവരുടെ പക്കല്‍ നിന്നും ആയുധങ്ങള്‍ കണ്ടെത്തിയതായും പൊലീസ് അറിയിച്ചു
ജമ്മു കശ്‌മീരില്‍ നാല് തീവ്രവാദികള്‍ പിടിയില്‍