ETV Bharat / bharat

പാചക വാതക സിലണ്ടര്‍ പൊട്ടിത്തെറിച്ച് നാലുപേര്‍ക്ക് പരിക്ക് - ഗ്യാസ് പൊട്ടിത്തെറി

ഡല്‍ഹിയിലെ ഉത്തംനഗറിലാണ് സംഭവം

cylinder blast  Delhi cylinder blast  Atul Garg, Delhi Chief Fire officer  ഗ്യാസ് പൊട്ടിത്തെറിച്ച് നാലുപേര്‍ക്ക് പരിക്ക്  ഡല്‍ഹിയിലെ ഉത്തംനഗറിലാണ് സംഭവം  ഗ്യാസ് പൊട്ടിത്തെറി
പാചക വാതക സിലണ്ടര്‍ പൊട്ടിത്തെറിച്ച് നാലുപേര്‍ക്ക് പരിക്ക്
author img

By

Published : Jan 14, 2020, 1:41 PM IST

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ പാചക വാതക സിലണ്ടര്‍ പൊട്ടിത്തെറിച്ച് പതിനാലുകാരി ഉള്‍പ്പെടെ നാല് പേര്‍ക്ക് പരിക്ക്. ഉത്തംനഗറിലാണ് സംഭവം. രാജേന്ദര്‍ (40), ആരതി(14), പപ്പു(42) , ബാബു ലാല്‍ (42) എന്നിവര്‍ക്കാണ് പരിക്കേറ്റത്. രാജേന്ദറിന് 40 ശതമാനമാണ് പൊള്ളലേറ്റത്. പാചക വാതക സിലണ്ടര്‍ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്ന് അഗ്നി ശമന സേനാ ഓഫീസര്‍ അതുല്‍ ഗാര്‍ഗ് പറഞ്ഞു. പരിക്കേറ്റ നാലുപേരെയും ആശുപത്രിയില്‍ പ്രവേശിച്ചു.

Intro:Body:



New Delhi: At least four persons, including a 14-year-old girl sustained burn injuries in a fire, which broke out in a house after cylinder blast in west Delhi's Uttam Nagar on Tuesday.



"The fire happened due to a blast in the LPG cylinder in a house", said Atul Garg, Delhi Chief Fire officer .



All the injured were admitted in the Deen Dayal Upadhyay Hospital with the help of Delhi Police, he said.



One of the injured persons, 40-year-old Rajender suffered 40 per cent burn injuries in the fire.



Other injured persons have identified as Arti (14) who sustained 10 per cent burn, Papu (42) 25 per cent and Babu Lal (42) suffered 25 per cent burn injuries, the officer added.


Conclusion:

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.