ലഡാക്ക് : ലഡാക്കിലെ കാർഗിലിൽ ഭൂചലനം. റിക്ടർ സ്കെയിലിൽ 4.5 തീവ്രത രേഖപ്പെടുത്തി. നാഷണൽ സെന്റർ ഫോർ സീസ്മോളജി റിപ്പോർട്ട് അനുസരിച്ച് ലഡാക്കിൽ നിന്ന് വടക്ക് പടിഞ്ഞാറ് 119 കിലോമീറ്ററിൽ ഉച്ചക്ക് 1.11 ന് ആണ് ഭൂചലനമുണ്ടായത്. ഇതുവരെ നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ജൂൺ 27 നും ലഡാക്കിൽ 4.5 കിലോമീറ്ററിൽ ഭൂചലനം സംഭവിച്ചിരുന്നു.
കാർഗിലിൽ ഭൂചലനം; റിക്ടർ സ്കെയിലിൽ 4.5 തീവ്രത രേഖപ്പെടുത്തി - കാർഗിലിൽ ഭൂചലനം
നാഷണൽ സെന്റർ ഫോർ സീസ്മോളജി റിപ്പോർട്ട് അനുസരിച്ച് ലഡാക്കിൽ നിന്ന് വടക്ക് പടിഞ്ഞാറ് 119 കിലോമീറ്ററിൽ ഉച്ചക്ക് 1.11 ന് ആണ് ഭൂചലനമുണ്ടായത്.

കാർഗിലിൽ ഭൂചലനം; റിക്ടർ സ്കെയിലിൽ 4.5 തീവ്രത രേഖപ്പെടുത്തി