ഝാര്‍ഖണ്ഡ്: ഝാര്‍ഖണ്ഡില്‍ കാറും ബസും കൂട്ടിയിടിച്ച് നാല് പേര്‍ മരിച്ചു. ഗര്‍ഹ ജില്ലയിലെ രാമന പൊലീസ് സ്റ്റേഷന് സമീപം ഞായറാഴ്ച പുലര്‍ച്ചെയാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റിയതായി പൊലീസ് അറിയിച്ചു. മരിച്ചവരില്‍ ഒരാള്‍ ഭവനത്ത്പൂര്‍ നിയോജകമണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥി ഭാനു പ്രതാപ് സാഹിയുടെ ബന്ധുവാണ്.
കാറും ബസും കൂട്ടിയിടിച്ച് നാല് പേര്‍ മരിച്ചു - Jharkand latest news
ഗര്‍ഹ ജില്ലയിലെ രാമന പൊലീസ് സ്റ്റേഷന് സമീപം ഞായറാഴ്ച പുലര്‍ച്ചെയാണ് അപകടമുണ്ടായത്
![കാറും ബസും കൂട്ടിയിടിച്ച് നാല് പേര്‍ മരിച്ചു ഝാര്‍ഖണ്ഡ് കാറും ബസും കൂട്ടിയിടിച്ച് നാല് പേര്‍ മരിച്ചു ഗര്‍ഹ ജില്ല Jharkand latest news collision between SUV and truck](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5232386-941-5232386-1575177245487.jpg?imwidth=3840)
കാറും ബസും കൂട്ടിയിടിച്ച് നാല് പേര്‍ മരിച്ചു
ഝാര്‍ഖണ്ഡ്: ഝാര്‍ഖണ്ഡില്‍ കാറും ബസും കൂട്ടിയിടിച്ച് നാല് പേര്‍ മരിച്ചു. ഗര്‍ഹ ജില്ലയിലെ രാമന പൊലീസ് സ്റ്റേഷന് സമീപം ഞായറാഴ്ച പുലര്‍ച്ചെയാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റിയതായി പൊലീസ് അറിയിച്ചു. മരിച്ചവരില്‍ ഒരാള്‍ ഭവനത്ത്പൂര്‍ നിയോജകമണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥി ഭാനു പ്രതാപ് സാഹിയുടെ ബന്ധുവാണ്.
Intro:Body:Conclusion: