ന്യൂഡല്‍ഹി: കൊവിഡ് വ്യാപകമായ ഡല്‍ഹിയില്‍ 3788 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ ഡല്‍ഹിയില്‍ കൊവിഡ് ബാധിച്ചവരുടെ എണ്ണം 70,390 ആയി. 24 മണിക്കൂറിനിടെ 64 പേരാണ് സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചതെന്ന് ആരോഗ്യവകുപ്പിന്‍റെ കണക്കുകള്‍ പറയുന്നു. ഇതോടെ കൊവിഡ് മരണനിരക്ക് 2365 ആയി. ചൊവ്വാഴ്‌ച കൊവിഡ് നിരക്കില്‍ ഏറ്റവും ഉയര്‍ന്ന പ്രതിദിന നിരക്കാണ് ഡല്‍ഹിയില്‍ രേഖപ്പെടുത്തിയത്. 3947 പേര്‍ക്കാണ് ചൊവ്വാഴ്‌ച ഡല്‍ഹിയില്‍ രോഗം റിപ്പോര്‍ട്ട് ചെയ്‌തത്. അതേസമയം തിങ്കളാഴ്‌ച 2909 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്‌തത്.
ഡല്‍ഹിയില്‍ 3788 പേര്‍ക്ക് കൂടി കൊവിഡ് 19
ഇതോടെ ഡല്‍ഹിയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 70,000 കടന്നു.