ഇംഫാല്‍: സംസ്ഥാനത്ത് 37 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ കൊവിഡ് ബാധിതരുടെ എണ്ണം 209 ആയെന്ന് അധികൃതര്‍ അറിയിച്ചു. ഡല്‍ഹി, മുംബൈ, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ നിന്ന് മടങ്ങിയെത്തിയവരാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചവരെല്ലാമെന്ന് അധികൃതര്‍ പറഞ്ഞു. കൊവിഡ് സ്ഥിരീകരിച്ചവരില്‍ 26 പേര്‍ പുരുഷന്മാരാണ്. 157 പേരാണ് ഇപ്പോള്‍ മണിപ്പൂരില്‍ ചികിത്സയിലുള്ളത്. 52 പേരാണ് രോഗവിമുക്തി നേടിയത്. ചുരചന്ദ്പൂര്‍ ജില്ലയിലാണ് ഏറ്റവും കൂടുതല്‍ കൊവിഡ് ബാധിതരുള്ളത്.
മണിപ്പൂരില്‍ 37 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു
157 പേരാണ് ഇപ്പോള്‍ മണിപ്പൂരില്‍ ചികിത്സയിലുള്ളത്.