ചണ്ഡീഗഡ്: കേന്ദ്ര ഭരണ പ്രദേശമായ ചണ്ഡീഗഡിൽ 358 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 50 ആക്‌ടീവ് കേസുകളാണ് നിലവിലുള്ളതെന്നും 302 പേർ രോഗമുക്തി നേടിയെന്നും അധികൃതർ വ്യക്തമാക്കി. 6115 പേരെയാണ് കൊവിഡ് പരിശോധനക്ക് വിധേയമാക്കിയതെന്നും 28 പേരുടെ ഫലമാണ് വരാനുള്ളതെന്നും അധികൃതർ വ്യക്തമാക്കി.
ചണ്ഡീഗഡിൽ 358 പേർക്ക് കൂടി കൊവിഡ് - 50 active case
ചണ്ഡീഗഡിൽ 50 ആക്‌ടീവ് കൊവിഡ് കേസുകളാണ് നിലവിലുള്ളത്.

ചണ്ഡീഗഡിൽ 358 പേർക്ക് കൂടി കൊവിഡ്