ETV Bharat / bharat

പുതുവത്സര രാവിൽ മദ്യപിച്ച് വാഹനമോടിച്ച 36 പേർക്കെതിരെ കേസ് - പുതുവത്സര രാവിൽ മദ്യപിച്ച് വാഹനമോടിച്ച 36 പേർക്കെതിരെ കേസ്

മദ്യപിച്ച് വാഹനമോടിച്ച 36 കേസിൽ 26ഉം ബൈക്കുകളാണെന്ന് അധികൃതർ അറിയിച്ചു

35 drunk drivers arrested in Mumbai on New Year's Eve  Drunk and drive case in Mumbai news  Traffic violation in Mumbai on New year's events  പുതുവത്സര രാവിൽ മദ്യപിച്ച് വാഹനമോടിച്ച 36 പേർക്കെതിരെ കേസ്  മുംബൈയിലെ റോഡ് നിയമ ലംഘനങ്ങൾ
പുതുവത്സര രാവിൽ മദ്യപിച്ച് വാഹനമോടിച്ച 36 പേർക്കെതിരെ കേസിൽ
author img

By

Published : Jan 2, 2021, 4:44 AM IST

മുംബൈ: മുംബൈയിൽ പുതുവർഷത്തോടനുബന്ധിച്ച് മദ്യപിച്ച് വാഹനമോടിച്ച 36 പേർക്കെതിരെ കേസ്. കൂടാതെ പുതുവത്സരം ആഘോഷങ്ങൾക്കിടെ ട്രാഫിക്ക് നിയമങ്ങൾ 3049 പേരെയും പിടികൂടി. മദ്യപിച്ച് വാഹനമോടിച്ച 36 കേസിൽ 26ഉം ബൈക്കുകളാണെന്ന് അഡീഷണൽ പോലീസ് കമ്മീഷണർ (ട്രാഫിക്) പ്രവീൺ പദ്വാൾ പറഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.