ETV Bharat / bharat

മഹാരാഷ്ട്രയില്‍ 3,431 പുതിയ കൊവിഡ് ബാധ; 71 മരണങ്ങള്‍

മഹാരാഷ്ട്രയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 3,431 കൊവിഡ് ബാധയും 71 മരണങ്ങളും സ്ഥിരീകരിച്ചു.

author img

By

Published : Dec 25, 2020, 10:42 PM IST

3,431 new coronavirus cases in Maharashtra, 71 deaths  3,431 new coronavirus cases in Maharashtra  71 deaths  Maharashtra  coronavirus  Covid-19  മഹാരാഷ്ട്രയില്‍ 3,431 പുതിയ കൊവിഡ് ബാധ; 71 മരണങ്ങള്‍  മഹാരാഷ്ട്രയില്‍ 3,431 പുതിയ കൊവിഡ് ബാധ  71 മരണങ്ങള്‍  മഹാരാഷ്ട്ര
മഹാരാഷ്ട്രയില്‍ 3,431 പുതിയ കൊവിഡ് ബാധ; 71 മരണങ്ങള്‍

മുംബൈ: കഴിഞ്ഞ 24 മണിക്കൂറിനിടെ മഹാരാഷ്ട്രയില്‍ 3,431 കൊവിഡ് ബാധ സ്ഥിരീകരിച്ചു. ഇതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 19,13,382 ആയതായി ആരോഗ്യവകുപ്പ് അറിയിച്ചു. 71 പുതിയ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ 49,129 ആയി ഉയർന്നു. 1,427 രോഗികളെ ആശുപത്രികളിൽ നിന്ന് ഡിസ്ചാർജ് ചെയ്തു. ഇതോടെ സംസ്ഥാനത്തെ വീണ്ടെടുക്കൽ നിരക്ക് 94.4 ശതമാനമായി. മരണനിരക്ക് 2.57 ശതമാനമാണെന്നും അധികൃതർ അറിയിച്ചു.

For All Latest Updates

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.