മുംബൈ: മഹാരാഷ്‌ട്രയിൽ 328 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. മുംബൈയിൽ 184 പേർക്കും പൂനെയിൽ 78 പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 3,648 ആയി ഉയർന്നു. മുംബൈയിലെ ധാരാവിയിൽ 16 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. ഇതോടെ ധാരാവിയിലെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 117 ആയി. പത്ത് പേരാണ് ധാരാവിയിൽ മരിച്ചത്. വെള്ളിയാഴ്‌ച 118 പോസിറ്റീവ് കേസുകളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്‌തത്.
പ്രതിസന്ധി ഒഴിയാതെ മഹാരാഷ്‌ട്ര; 328 പേർക്ക് കൂടി കൊവിഡ് - മഹാരാഷ്‌ട്ര കൊവിഡ്
മുംബൈയിൽ 184 പേർക്കും, പൂനെയിൽ 78 പേർക്കും കൊവിഡ് സ്ഥിരീകരിച്ചു.
പ്രതിസന്ധി ഒഴിയാതെ മഹാരാഷ്‌ട്ര; 328 പേർക്ക് കൂടി കൊവിഡ്
മുംബൈ: മഹാരാഷ്‌ട്രയിൽ 328 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. മുംബൈയിൽ 184 പേർക്കും പൂനെയിൽ 78 പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 3,648 ആയി ഉയർന്നു. മുംബൈയിലെ ധാരാവിയിൽ 16 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. ഇതോടെ ധാരാവിയിലെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 117 ആയി. പത്ത് പേരാണ് ധാരാവിയിൽ മരിച്ചത്. വെള്ളിയാഴ്‌ച 118 പോസിറ്റീവ് കേസുകളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്‌തത്.
Last Updated : Apr 18, 2020, 11:11 PM IST