അഗര്‍തല: ത്രിപുരയില്‍ 321 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. അഞ്ച് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തതായി സംസ്ഥാന ആരോഗ്യ വകുപ്പ് അറിയിച്ചു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 103 ആയി. 11,647 പേര്‍ക്ക് ഇതുവരെ സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചതായാണ് ഔദ്യോഗിക കണക്കുകള്‍. ഇനി ചികിത്സയിലുള്ളത് 4,092 പേരാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 201 പേര്‍ രോഗമുക്തരായി. ഇതോടെ രോഗമുക്ത നേടിയവരുടെ എണ്ണം 7,433 ആയി. 2,71,173 സാമ്പിളുകള്‍ പരിശോധിച്ചതായും ആരോഗ്യ വകുപ്പ് അറിയിച്ചു.
ത്രിപുരയില്‍ 321 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു - 321 new COVID-19 cases
സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 11,647 ആയി.