റായ്‌പൂര്‍: ഛത്തീസ്‌ഗണ്ഡില്‍ 150 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇവരില്‍ 32 പേര്‍ സിആര്‍പിഫ് ഉദ്യോഗസ്ഥരാണ്. സംസ്ഥാനത്ത് ഇതുവരെ 4,081 കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. രണ്ട് രോഗികള്‍ കൂടി മരിച്ചതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 19 ആയി. അതേസമയം 3,153 പേര്‍ രോഗ മുക്തരാകുകയും ചെയ്തിട്ടുണ്ട്. നിലവില്‍ 909 പേരാണ് സംസ്ഥാനത്ത് ചികിത്സയില്‍ കഴിയുന്നത്.
ഛത്തീസ്‌ഗണ്ഡില്‍ 32 സിആര്‍പിഫ് ഉദ്യോഗസ്ഥര്‍ക്ക് കൊവിഡ് - Chhattisgarh
സംസ്ഥാനത്ത് 150 പേര്‍ക്കാണ് കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചത്
ഛത്തീസ്‌ഗഡില്‍ 32 പേര്‍ സിആര്‍പിഫ് ഉദ്യോഗസ്ഥര്‍ക്ക് കൊവിഡ്