കൊൽക്കത്ത: പശ്ചിമ ബംഗാളിൽ 3,169 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 1,25,922 ആയി ഉയർന്നു. 53 പേർ കൂടി മരിച്ചതോടെ ആകെ മരണസംഖ്യ 2,581 ആയി. 2,973 പേർക്ക് കൂടി രോഗം ഭേദമായതോടെ കൊവിഡ് മുക്തി നിരക്ക് 75.97 ശതമാനമായി ഉയർന്നു. ആകെ 27,678 പേർ ചികിത്സയിൽ തുടരുകയാണ്. 34,358 സാമ്പിളുകൾ കൂടി പരിശോധിച്ച് കഴിഞ്ഞു.
പശ്ചിമ ബംഗാളിൽ 3,169 പേർക്ക് കൂടി കൊവിഡ് - പശ്ചിമ ബംഗാൾ
സംസ്ഥാനത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 1,25,922. പുതിയതായി രോഗമുക്തി നേടിയവർ 2,973.
പശ്ചിമ ബംഗാളിൽ 3,169 പേർക്ക് കൂടി കൊവിഡ്